Famous glass bridge from madierq portugal, madira is a island from portugal which is the place of great football Player christiano Ronaldo. #ship #travel #ronaldo #adventure
0
0
0
549
0
0
0
0
1,803
കപ്പൽ ഡ്രൈ ഡോക്കിന് കേറ്റുമ്പോൾ ഉള്ള കടമ്പുകളയാറെയാണ് അതിൽ പ്രധാനമാണ് കപ്പലിന്റെ സുരക്ഷ എന്തെങ്കിലും ഒരു അപകടം ഉണ്ടായാൽ പെട്ടെന്ന് ഓടി രക്ഷപ്പെടാൻ പറ്റുന്ന ഒരു കാര്യമല്ല കപ്പലിന് ഉള്ളത് അതുകൊണ്ട് തന്നെ കപ്പലിന് പലതരം സുരക്ഷ പ്രോട്ടോക്കോൾ ഉണ്ട് കപ്പ് ഈ പ്രോട്ടോകോൾ വ്യത്യാസമുണ്ടാകും. കപ്പലിൽ പ്രധാനമായിട്ട് വെളിയിലോട്ട് കടക്കാൻ Gangway ഉണ്ടാക്കുക എന്തെങ്കിലും കാരണം വെച്ചാൽ ഗ്യാങ് മേഖലകളിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ പോകാൻ വേണ്ടിയിട്ടാണ് ഈ എമർജൻസി Gangway സജ്ജീകരിച്ചിരിക്കുന്നത്
കപ്പൽ #travel #ship #drydock